Thursday, April 25, 2024
keralaNews

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്. ജൂണ്‍ 10 ലെ മാറ്റി വച്ച പരീക്ഷകള്‍ 17ന് ആരംഭിക്കും. വശദ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.