Sunday, May 5, 2024
keralaNews

സുഹൃത്തുക്കളായ രണ്ടുപേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം പായിപ്പാട് സുഹൃത്തുക്കളായ രണ്ടുപേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . സത്യന്‍ എന്നയാള്‍ തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപം തോട്ടില്‍ മരിച്ചനിലയില്‍. സുഹൃത്ത് സുനില്‍കുമാര്‍ ശ്മശാനത്തിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.