Wednesday, May 1, 2024
keralaNews

സിഎന്‍ജി വാഹനം ലോറിയുമായി കൂട്ടിയിടിച്ചു

രാമനാട്ടുകര ബൈപാസ് അമ്പലപ്പടിയില്‍ സിഎന്‍ജി കൊണ്ടു പോകുന്ന വാഹനം ലോറിയുമായി ഇടിച്ചു. വാതകം ചോരുന്നതിനെ തുടര്‍ന്ന് ബൈപാസിലെ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ തിരിച്ചു വിട്ടു.