Sunday, May 5, 2024
Local NewsNews

 സര്‍വീസ് സഹകരണ ബാങ്കിന്റെ കുടിശ്ശിക നിവാരണം 16 ന്

എരുമേലി : എരുമേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 16-)0 തീയതി വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ 4 ജങ വരെ ഹെഡ് ഓഫീസില്‍ വച്ച് അദാലത്ത് നടത്തുന്നു. കുടിശ്ശികയായ എല്ലാ വായ്പകള്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങി വായ്പാ കണക്ക് അവസാനിപ്പിക്കാവുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.