Sunday, May 5, 2024
keralaNews

സംസ്‌കാരം ഇന്ന്

ചലച്ചിത്ര നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് (ബുധാനാഴ്ച 23/2/ 2022)വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. രാവിലെ 8 മുതല്‍ 11.30 വരെ തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനം. തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം.അസുഖംമൂലം ചികില്‍സയിലായിരുന്നു.