Monday, May 6, 2024
keralaNews

സംസ്ഥാനത്ത് 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍.

സംസ്ഥാനത്ത് 566 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍.ഇവിടങ്ങളില്‍ പ്രതിവാര രോഗവ്യാപനത്തോത് എട്ടിന് മുകളിലാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍.171 വാര്‍ഡുകളിലാണ് മലപ്പുറത്ത് നിയന്ത്രണം. 102 വാര്‍ഡുകളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.ഇടുക്കി ജില്ലയില്‍ ഒരിടത്തും നിയന്ത്രണമില്ല.