Monday, April 29, 2024
keralaNews

സംസ്ഥാനത്തെ കോവിഡ് വ്യാപനം ഈ മാസം പകുതിയോടെ കുറയുമെന്ന് കേന്ദ്രം

സംസ്ഥാനത്തെ കോവിഡ് വ്യാപനം ഈ മാസം പകുതിയോടെ കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കണ്ടെയ്ന്‍മെന്റ് നടപടികള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ സ്ഥിതി മെച്ചപ്പെടും. അതിര്‍ത്തി ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്നും നിര്‍ദേശം. കേന്ദ്ര ആരോഗ്യമന്ത്രി അടക്കം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരില്‍ 72ശതമാനവും കേരളത്തിലാണ്.