Friday, May 10, 2024
keralaNews

സംസാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കുന്നു. ഒന്‍പതാം ക്ലാസ്സ് വരെ ഓണ്‍ലൈന്‍ ക്ലാസ്സ് മാത്രം.രാത്രികാല കര്‍ഫ്യൂ ഇല്ല. വരാന്ത്യ നിയന്ത്രണങ്ങളും ഇല്ല. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈന്‍ വഴി.