Wednesday, May 8, 2024
educationkeralaLocal NewsNews

നീറ്റ് പരീഷയില്‍ 205 ാം റാങ്ക് നേടിയ കുമാരി അപര്‍ണ്ണ നായരെ ആദരിച്ചു

കങ്ങഴ : നീറ്റ് (കേരള) പരീഷയില്‍ 205 ാം റാങ്ക് നേടിയ കുമാരി അപര്‍ണ്ണ നായരെ ബിജെപി കങ്ങഴ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. ബി ജെ പി ദേശീയ സമതി അംഗം ജി. രാമന്‍ നായര്‍ നല്‍കി . മണ്ഡലം ജനറല്‍ സെക്രട്ടറി ഐ.ജി ശ്രീജിത്ത് . സെല്‍ കോഡിനേറ്റര്‍ വി.ഗിരീഷ്, പഞ്ചായത്ത് പ്രസിഡന്റ് : പി സി നായര്‍, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഹരിദാസ് . ആര്‍ . പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയന്‍ പി മോഹന്‍, പഞ്ചായത്ത് സെക്രട്ടറി ശിവദാസ് . മണ്‌സലം കമ്മറ്റി അംഗം വി. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.