Friday, April 26, 2024
keralaLocal NewsNews

ശ്രീശിവ നാഗേശ്വര ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം നാളെ

എരുമേലി: ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ കോയിയ്ക്കക്കാവ് ശ്രീ ശിവ നാഗേശ്വര ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം നാളെ 16 ( ധനുമാസം 1) ന്  നടക്കും.
രാവിലെ 5 ന്  നടതുറപ്പ്.
5 30ന്  നിർമാല്യം.
5 45 ന് എതൃത്വ പൂജ.
6.30 ന്  ഗണപതിഹോമം.
8 ന് പന്തീരടിപൂജ.
11 30 ന് ഉഷപൂജ.
വൈകിട്ട് 5 30ന് നട തുറക്കൽ
6.30 ന്  ദീപാരാധന
 7 ന്  ഭജന.
ക്ഷേത്രത്തിലെ പൂജകൾക്ക് റ്റി. എസ് ബിജു ശാന്തി മുഖ്യകാർമികത്വം വഹിക്കും .