Monday, May 6, 2024
keralaLocal NewsNews

എരുമേലിയില്‍ റവന്യൂ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുള്ള സംയോജിപ്പിച്ചുകൊണ്ട് എരുമേലിയില്‍ റവന്യൂ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.കെ എസ് ആര്‍ ടി സി ഇ ഓപ്പറേറ്റിംഗ് സെന്ററിന് സമീപമുള്ള ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ് ആരംഭിച്ച ഓഫീസ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ഫ്രാന്‍സിസ് ബി സാവിയോ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനില്‍,എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ ഹരീസ് എന്നിവര്‍ പങ്കെടുത്തു.