Saturday, May 4, 2024
keralaNews

വി.എസ്.അച്യുതാനന്ദന്‍ ആശുപത്രി വിട്ടു.

കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് കോവിഡ് ബാധിതനായ അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.