Saturday, May 4, 2024
keralaNews

റിസോര്‍ട്ട് ഉടമ തൂങ്ങിമരിച്ച നിലയില്‍

ദേവികുളം അടിമാലി മാങ്കുളത്ത് റിസോര്‍ട്ട് ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം റൂട്ട്‌സ് എന്‍ക്ലേവ് സ്വദേശി ബാസ്റ്റിന്‍ ജെയ്‌സണ്‍ ലൂയീയെ ആണ് എലഫന്റ് ഗാര്‍ഡന്‍ എന്ന സ്വന്തം റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.