Thursday, May 2, 2024
keralaNewsObituary

ഒ എം നമ്പ്യാര്‍ അന്തരിച്ചു.

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ച വ്യക്തിയാണ് നമ്പ്യാര്‍. പി.ടി.ഉഷയുടെ കോച്ചായിരുന്നു.