Sunday, May 5, 2024
keralaLocal NewsNews

രാമായണ മാസാചരണം

തുലാപ്പള്ളി വൈകുണ്oപുരം  ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കർക്കിടകം 1 മുതൽ 31 വരെ (2022 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ) രാമായണമാസാചരണം ആചരിക്കുന്നു. സമയം എല്ലാ ദിവസവും വൈകിട്ട് 4:30 മുതൽ 6 വരെ. ഭക്തർക്ക് ക്ഷേത്രത്തിൽ പാരായണം ബുക്ക്‌ ചെയ്യാവുന്നതാണ്.