Wednesday, May 8, 2024
keralaLocal NewsNews

രാജീവ് ഗാന്ധി അനുസ്മരണം നടത്തി

കോണ്‍ഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി.

ഡി സി സി ജനറല്‍ സെക്രട്ടറി            പ്രകാശ് പുളിക്കല്‍ ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് അദ്യക്ഷത വഹിച്ചു. ഫസീം ചുടുകാട്ടില്‍, നാസര്‍ പനച്ചി, പി എം ബഷീര്‍, രാജന്‍ കാരമല, എം സ് നാസര്‍, തങ്കമ്മ, സിജി മുക്കാലി, ജോണ്‍ തോപ്പില്‍, നൗഷാദ്എന്നിവര്‍ പങ്കെടുത്തു.