Tuesday, May 14, 2024
keralaNewsObituary

നിര്യാതയായി.

എരുമേലി: വെട്ടിക്കാട്ട് വർക്കിച്ചന്റെ ഭാര്യ ബ്രിജീത്ത (ഇത്തമ്മ 86) നിര്യാതയായി. . മൃതസംസ്കാര ശുശ്രൂഷകൾ നാളെ (തിങ്കളാഴ്ച 26/04/2021) രാവിലെ 11ന് ചേനപ്പാടിയിലുള്ള സഹോദരന്റെ ഭവനത്തിൽ ആരംഭിക്കും. ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം എരുമേലി അസൻഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മൃതസംസ്കാര ശുശ്രൂഷകൾ കോവിഡ് പ്രോട്ടോകോൾപ്രകാരം.