Sunday, May 5, 2024
keralaNewspolitics

രണ്‍ജിത് കൊലക്കേസ്; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍

ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആലപ്പുഴ സ്വദേശികള്‍ കസ്റ്റഡിയില്‍. പെരുമ്പാവൂരില്‍നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ ആകെ 10 പേര്‍ കസ്റ്റഡിയിലായി. ഇവരില്‍ എട്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.