Monday, April 29, 2024
keralaNewsObituary

യു വിക്രമന്‍ അന്തരിച്ചു

തിരുവനന്തപുരം മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമന്‍ അന്തരിച്ചു. ജനയുഗം കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പി ആര്‍ എസ് ഹോസ്പിറ്റലില്‍ അല്പം മുന്‍പ് ആയിരുന്നു അന്ത്യം.