Wednesday, May 15, 2024
keralaNews

ശമ്പളം, പെന്‍ഷന്‍: 2000 കോടി കൂടി കടമെടുക്കും

ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളവും പെന്‍ഷനും 2 മാസത്തെ ഒരുമിച്ചുള്ള ക്ഷേമ പെന്‍ഷനും വോട്ടെടുപ്പിനു മുന്‍പ് കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ 2000 കോടി രൂപ കൂടി കടമെടുക്കാന്‍ തീരുമാനിച്ചു. ഇതിനായുള്ള ലേലം 23ന് റിസര്‍വ് ബാങ്കില്‍ നടക്കും.