Monday, May 6, 2024
keralaLocal NewsNews

മെബൈല്‍ ഫോട്ടോഗ്രഫി കോണ്‍ണ്ടസ്റ്റ്

എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്‌മെന്റ് എരുമേലി യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മെബൈല്‍ ഫോട്ടോഗ്രഫി കോണ്‍ണ്ടസ്റ്റ്’ 20/06/2021 ഞായറാഴ്ച രാവിലെ 10.30 ന് എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് ശ്രീ. സന്ദീപ് പച്ചയില്‍ അവറുകള്‍ ഗൂഗിള്‍ മീറ്റ് വഴി ഉദ്ഘാടനം നിര്‍വഹിക്കുന്നു. യോഗത്തില്‍ മുഖ്യ അതിഥിയായി കേന്ദ്ര സമിതി സെക്രട്ടറി ശ്രീ. രാജേഷ് നെടുമങ്ങാട് പങ്കെടുക്കുന്നു.
യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. എം. ആര്‍ ഉല്ലാസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ എം. വി അജിത്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറിമാരായ സജീഷ് മണലേല്‍, അനില്‍ കണ്ണാടി, കോട്ടയം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ശ്രീദേവ് ദാസ്, കണ്‍വീനര്‍ അനീഷ് ഇരട്ടയാനി, യൂണിയന്‍ വൈസ് ചെയര്‍മാന്‍ ശ്രീ. കെ. ബി ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.എരുമേലി യൂണിയന്‍ പരിധിയില്‍ ഉള്ള ശാഖ അംഗങ്ങള്‍ക്ക് ആണ് മത്സരം. ഫോട്ടോ എടുക്കേണ്ട വിഷയം ‘പ്രകൃതി’ ആണ്. ഫോട്ടോകള്‍ 2021 ജൂണ്‍ 30/6/2021 വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുത്ത് മാവ്‌മെന്റ് ഭാരവാഹികളെ ബന്ധപ്പെടുക.

ഷിന്‍ ശ്യാമളന്‍ -8606542897 യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍)
പി. ജി. റജിമോന്‍-8606087971 (യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍),
ഉണ്ണികൃഷ്ണ സി 9447724449 (യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ വൈസ് ചെയര്‍മാന്‍)