Monday, May 6, 2024
keralaNews

മാര്‍ച്ച് 26ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന സര്‍വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ, ജില്ലയില്‍ നിര്‍മാണ നിരോധനം ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 26ന് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.