Tuesday, May 14, 2024
indiakeralaNews

ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണവില ഇന്നലത്തെ സ്വര്‍ണ വിലയെ അപേക്ഷിച്ച് വീണ്ടും ഉയര്‍ന്നു. എന്നാല്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ താഴെയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു ഗ്രാം 22 കാരറ്റ് വിഭാഗത്തില്‍ ഇന്നത്തെ സ്വര്‍ണ വില 4505 രൂപയാണ്. ഇന്നലത്തെ സ്വര്‍ണ വില ഗ്രാമിന് 4485 രൂപയായിരുന്നു. 20 രൂപയുടെ വര്‍ധനവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്.