Saturday, May 4, 2024
keralaNews

മണിപ്പുഴ 162ആം നമ്പര്‍ ബൂത്ത് കമ്മറ്റി രൂപീകരിച്ചു.

മണിപ്പുഴ 162ആം നമ്പര്‍ ബൂത്ത് കമ്മറ്റി രൂപീകരണ യോഗം കെ പി സി സി യുടെ നിര്‍ദേശ പ്രകാരം ഒരേ ദിവസം തന്നെ കേരളത്തിലെ എല്ലാ ബൂത്ത് കമ്മറ്റികളും പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗം ആയി മണിപ്പുഴ 162ആം ബൂത്ത് കമ്മറ്റി യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍, കെകെ സ്‌കറിയ, സലിം കൊല്‍കളത്തില്‍, വാര്‍ഡ് പ്രസിഡന്റ് ജയിന്‍ ചീരംകുളം, ഷാജി തൂങ്കുഴി, ജിതിന്‍ കിഴുകണ്ടയില്‍,വിനോദ് ചിറപുരയിടത്തില്‍, എം സി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ബൂത്ത് പ്രസിഡന്റ് ആയി ഗിരീഷ് കൊട്ടാരത്തിലിനെ തിരഞ്ഞെടുത്തു.