Thursday, May 9, 2024
keralaLocal NewsNews

ബി. എം .എസ്സിൽ ചേർന്നു. 

എരുമേലി: എരുമേലിയിൽ വിവിധ യൂണിയനുകളിൽ നിന്നും അഞ്ച് തൊഴിലാളികൾ ബി. എം .എസ്സിൽ ചേർന്നതായി ബി.എം.എസ്സ്  എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി ആർ സുരേഷ് പറഞ്ഞു.എച്ച്. എം എസ്സ്, ഐ.എന്‍
റ്റി യുസി എന്നീ യൂണിയനുകളിൽ നിന്നാണ് തൊഴിലാളികൾ വന്നത്.യൂണിയനിൽ ചേർന്ന തൊഴിലാളികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.