Sunday, May 5, 2024
EntertainmentkeralaNews

ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ വൈദികന്റെ മൊഴിയെടുത്തു.

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ വൈദികന്റെ മൊഴിയെടുത്തു.ആഴാകുളം ഐ.വി.ഡി സെമിനാരി നടത്തിപ്പുകാരനായ ഫാ.വിക്ടര്‍ എവരിസ്റ്റഡിന്റെ മൊഴി ആലുവ പോലിസ് ക്ലബില്‍ വച്ചാണ് രേഖപ്പെടുത്തുന്നത്.ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്.