Tuesday, May 7, 2024
keralaNewsObituary

 എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോട് : സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍.പരപ്പ സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസറ്റിങ്ങ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.