Saturday, May 4, 2024
keralaNews

ഫെബ്രുവരി 23ന് കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക്.

കെഎസ്ആര്‍ടിസിയില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെയും ശമ്പള പരിഷ്‌ക്കരണം നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് കെഎസ്ആര്‍ടിസിയില്‍ സൂചനാ പണിമുടക്കിന് ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് തീരുമാനിച്ചു.