Friday, May 3, 2024
keralaNews

ഐപിഎസ് തലപ്പത്ത് അഴിച്ചു പണി

തിരുവനന്തപുരം : ഐപിഎസ് തലപ്പത്ത് അഴിച്ചു പണി. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് മാറ്റം. സൈബര്‍ ഓപ്പറേഷന്റെ ചുമതല നല്‍കി. പാലക്കാട് എസ് പി മായ വിശ്വനാഥകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട് എസ്പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗിനാണ് വയനാടിന്റെ ചുമതല. ഷൗക്കത്തലിയെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്നും ക്രൈംബ്രാഞ്ചിലേക്കും മാറ്റി.