Friday, May 3, 2024
educationNews

ഫുഡ് ടെക്‌നോളജിയില്‍ റാങ്ക് ലഭിച്ചു

പൊന്‍കുന്നം: എം ജി യൂണിവേഴ്‌സ് സിറ്റിയില്‍ നിന്നും എം എസ് സി ഫുഡ് ടെക്‌നോളജിയില്‍ നിന്നും ചിറക്കടവ് സ്വദേശിനി ആതിര ഉണ്ണികൃഷ്ണന്
അഞ്ചാം റാങ്ക് ലഭിച്ചു. പൊന്‍കുന്നം ചിറക്കടവ് ശിവകൃപയില്‍ ജി. ഉണ്ണികൃഷ്ണന്റേയും – മഞ്ചു ഉണ്ണികൃഷ്ണന്റേയും മകളാണ്.