Friday, May 3, 2024
keralaNews

പ്രതിക്ക് 21 വര്‍ഷം ജയില്‍വാസം ശിക്ഷ.

സംസ്ഥാനത്തെ നടുക്കിയ ക്രൂരതയില്‍ പ്രതിക്ക് 21 വര്‍ഷം ജയില്‍വാസം ശിക്ഷ. തൊടുപുഴയില്‍ മൂന്നരവയസുകാരനെ അമ്മയുടെ കാമുകനാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ സഹോദരനായ ഏഴുവയസുകാരന്‍ ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ടിരുന്നു. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദാണ് പ്രതി.