Saturday, May 4, 2024
keralaNews

പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യുന്നു

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി പി.സി.ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി .മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് സ്റ്റേഷനിലെത്തിയത്. നിയമത്തിന് വഴങ്ങുന്നു എന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇതിനിടെയാണ് തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദ് ചെയ്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.