Wednesday, May 15, 2024
keralaNews

എരുമേലി  ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു.

എരുമേലി : എരുമേലി ഡെവലപ്പ്മെന്റ് കൗൺസിലിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു . എരുമേലി പെൻഷനിൽ നടന്ന പൊതുയോഗത്തിൽ ചെയർമാൻ  കെ സി ജോസഫിന്റെ അദ്ധ്യക്ഷതയിൽ  പുതിയ ഭരണ സമിതിയെ തെരഞ്ഞടുത്തു. ചെയർമാനായി ബാബു തോമസ്, വൈസ് ചെയർമാനായി  എൻ. എം ബഷീർ, വൈസ് ചെയർ  പേഴ്സണായി   ആയിഷ  ബഷീർ, ജനറൽ സെക്രട്ടറിയായി മോഹനൻ കെ. പി.,സെക്രട്ടറിമാരായ  ജെമിനിമോൾ, സ്‌കറിയ കെ. കെ., ഖജാൻജിയായി ജെയിംസ് വർഗീസ്, കമ്മറ്റി അംഗങ്ങളായി മേജർ പ്രൊഫസ്സർ എം ജി വർഗീസ്, എം. ജി തോമസ്, സുശിൽ കുമാർ, സണ്ണി കുറ്റുവേലി, തങ്കച്ചൻ കാരക്കാട്, ടോമി അറക്കൽ, രാജൻ നാലുമാവുങ്കൽ,നൗഷാദ് ആരഫാ,തോമസ്  എം. ഡി. തുടങ്ങിയവരെയും  തെരഞ്ഞെടുത്തു. കെ സി ജോസഫ് സംഘടനയുടെ രക്ഷാധികാരിയായും തിരഞ്ഞെടുത്തു.