Sunday, April 28, 2024
keralaLocal NewsNewspolitics

പാല ഓക്‌സിജന്‍ പ്‌ളാന്റ് ; ക്രെഡിറ്റ് എടുക്കാന്‍ മത്സരിക്കുന്നു . എന്‍ ഹരി

പാല ഗവ: ആശുപത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ പ്‌ളാന്റ്, അനുവദിപ്പിച്ചത് അതിനു വേണ്ടി കഷ്ടപെട്ടത് തോമസ് ചാഴിക്കാടനും ജോസ് ഗ മാണിയും ആണെന്നും കേരള സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും പുകഴ്ത്തി മാണി ഇ കാപ്പനും വന്നു കഴിഞ്ഞു.എന്നാല്‍ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും പണം ജ ങ കെയര്‍ ഫണ്ടില്‍ നല്‍കുകയും അവിടെ പണികള്‍ തുടങ്ങാന്‍ താമസിച്ചത് സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടാണ്.മെഡി: കോളേജുകള്‍ക്ക് ശേഷം ആണ് ഇപ്പോള്‍ കൊല്ലം ആലപ്പുഴ കോട്ടയം ജില്ലകളില്‍ വീണ്ടും പണം അനുവദിച്ചിരികുന്നത്.കേദ്രസര്‍ക്കാരിന്റെ ഈ കരുതല്‍ അല്ലെകില്‍ പ്രവര്‍ത്തനം മറച്ച് വച്ചാണ് മുന്നണികള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്.എല്ലാവരും എട്ടുകാലി മമ്മൂഞ്ഞുകള്‍ ആകാന്‍ ശ്രമിക്കുകയാണ്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യധാന്യം അനുവദിച്ചതടക്കം എത്രയോ പദ്ധതികളാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ മെഡി: കോളേജുകള്‍ക്കും 50 ല്‍ അധികം വെന്റിലേറ്ററുകളാണ് ഈ കഴിഞ്ഞ സമയത്ത് നല്‍കിയതെന്നും എന്‍ ഹരി പ്രസ്താവിച്ചു.