Sunday, April 28, 2024
keralaNews

പാലായില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വയസുകാരിക്ക് ദാരുണാന്ത്യം.

പാലായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം.അടിമാലിയിൽ നിന്ന് പാലായിലേക്കുള്ള യാത്രക്കിടെ കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.