Tuesday, May 7, 2024
keralaNews

പാപ്പനംകോട് കെഎസ്ആര്‍ടിസി  വര്‍ക് ഷോപ്പില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം :കെഎസ്ആര്‍ടിസി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക് ഷോപ്പില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍. മലപ്പുറം സ്വദേശി വി.പി. മനോജ് കുമാറാണു മരിച്ചത്. കണ്ണൂരില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുന്‍പാണു തിരികെ െസന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ ജോലിക്കു കയറിയത്.