Sunday, May 5, 2024
Local NewsNews

പാണപിലാവില്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

പാണപിലാവ് : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39 ാം രക്തസാക്ഷിത്വ ദിനം പാണപിലാവ് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ബൂത്ത് പ്രസിഡണ്ട് . വി. റ്റി മാത്യു വെമ്പാല അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു വാര്‍ഡ് മെമ്പര്‍ ജിജി മോള്‍ സജി മുഖ്യപ്രഭാഷണം നടത്തി. ബിനു നിരപ്പേല്‍, സിബി നെടിയമുറി, ജോപ്പന്‍, സനീഷ് സന്തോഷ് ചാത്തന്‍കുഴി, സജി വയലുങ്കല്‍, ജേക്കബ് ഇടയാടിയില്‍, ശശി മുട്ടത്തുകുന്നേല്‍, ഷാജി നെടുീതകിടി, ബെന്നി ഇടത്തിനകത്ത്, മനോജ് ഔസേപ്പ് മുതുപ്പാക്കല്‍, ജോയി തേക്കിന്‍ കൂട്ടം എന്നിവര്‍ പങ്കെടുത്തു