Friday, May 3, 2024
keralaNews

മമ്പാട് മുജീബ് റഹ്‌മാന്റെ ദുരൂഹ മരണത്തില്‍ 12 പേര്‍ അറസ്റ്റില്‍

മലപ്പുറം മമ്പാട് മുജീബ് റഹ്‌മാന്റെ ദുരൂഹ മരണത്തില്‍ 12 പേര്‍ അറസ്റ്റില്‍. മുജീബിനെ തുണിക്കട ഗോഡൗണിലേക്ക് തട്ടിക്കൊണ്ടുപോയി
മര്‍ദിച്ചവരാണ് പിടിയിലായത്.മര്‍ദനമേറ്റതിന്റെ മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.