Friday, May 3, 2024
indiaNewspolitics

പശ്ചിമ ബംഗാളിൽ മമതാ ബാനർജി വിജയത്തിലേക്ക് .

പശ്ചിമബംഗാൾ :പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ
പതിനായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് . പശ്ചിമബംഗാളിലെ ഭവാനിപൂർ മണ്ഡലത്തിലാണ് മത്സരിക്കുന്നത് . എന്നാൽ തിരഞ്ഞെടുപ്പ് വ്യാപകമായ അക്രമം നടത്തുന്നുവെന്നാരോപിച്ച് ബിജെപി കോടതിയെ സമീപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നാൽ മണ്ഡലത്തിൽ ആഘോഷ പരിപാടികൾ പാടില്ലെന്ന് കോടതി നിർദേശിച്ചു .