Sunday, May 5, 2024
keralaNews

പരുമല മാന്നാര്‍ – ചെങ്ങന്നൂര്‍ റോഡില്‍ ഗര്‍ത്തം

പരുമല മാന്നാര്‍ – ചെങ്ങന്നൂര്‍ റോഡില്‍ പരുമല പാലത്തിന്റെ സമീപന പാത ഒരു വശം ഇടിഞ്ഞുതാണു. ഒന്നര മീറ്റര്‍ വ്യാസത്തിലും 2 മീറ്ററോളം ആഴത്തിലുമുള്ള ഗര്‍ത്തമാണുണ്ടായത്. പൊലീസെത്തി ഗതാഗതം ഒരു വരിയായി നിയന്ത്രിച്ചിട്ടുണ്ട്.