Tuesday, April 30, 2024
keralaLocal NewsNews

പരിസ്ഥിതി ദിനം ആചരിച്ചു.

എരുമേലി മണിപ്പുഴ ദ്വീപ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവശക്തി കുടുംബശ്രീ പരിസ്ഥിതി ദിനം ആചരിച്ചു.വാര്‍ഡ് മെമ്പര്‍ വി ഐ അജി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.നവശക്തി കുടുംബശ്രീ പ്രസിഡന്റ് ബിന്ദു രാജീവ്,സെക്രട്ടറി സന്ധ്യസുതന്‍ ,ജയറാണി മനോജ്,ചിന്നമ്മ ജോസ, ടെസ്സി നോബിള്‍,ശുഭ എം.എസ്,മോനിഷാ സുനില്‍,ഡെയ്‌സി ജോയ്‌, അച്ചാമ്മ ജോര്‍ജ്,സിന്ധു രാജീവ്,ബീനാ ജോണ്‍സണ്‍,ശാന്തമ്മ രവി,ബീന ബാസ്റ്റിയന്‍, രേഷ്മ രവി ,ലേഖ പീറ്റര്‍എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.