Tuesday, May 14, 2024
keralaNews

പാലക്കാട് തീപിടുത്തം; രണ്ടു കടകളില്‍ തീ പടര്‍ന്നു.

പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്ത് തീപടര്‍ന്നു. രണ്ട് കടകളിലേക്ക് തീ പടരുകയായിരുന്നു. അഗ്‌നിശമന സേന എത്തി തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. രണ്ടു ബേക്കറിയിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.