Local NewsNewsObituary ചരമം Kerala Editor June 6, 2021June 6, 2021 death എരുമേലി : കല്ലുപറമ്പിൽ രാജശേഖരൻ നായർ ( വിജയൻ – 63) അന്തരിച്ചു . സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മറ്റന്നൂർക്കര എൻ. എസ് എസ് കരയോഗം ശ്മശാനത്തിൽ . ഭാര്യ. സുജാത. മക്കൾ . സനിത, അനു .മരുമക്കൾ. രാജേഷ്, സജീവ് .