Monday, April 29, 2024
keralaNews

പത്താം ക്ലാസ്സ്‌ പാസ്സായവർക്ക് പോസ്റ്റ്‌ ഓഫീസിൽ ജോലി നേടാം.

പോസ്റ്റ് ഓഫീസ് ജോലി ആഗ്രഹിക്കുന്നവർക്ക് നല്ല അവസരം.പത്താം ക്ലാസ് യോഗ്യത മതി. കേരള പോസ്റ്റൽ സർക്കിളിൽ 1421 ഗ്രാമീൺ ടക് സേവക്സ് പോസ്റ്റ് മാസ്റ്റർ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രായ പരിധി – 18 -40.
ആവിശ്യമായരേഖകൾ.
1. എസ്. എസ്. എൽ. സി ബുക്ക്‌
                                                                                                 2. ജാതി സർട്ടിഫിക്കറ്റ്
                                                                                                 3. ഫോട്ടോ
                                                                                                  4. ഒപ്പ്
താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഏപ്രിൽ 07,2021  മുൻപായി അപേക്ഷിക്കാം ഓൺലൈൺ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
9495487914