Friday, May 3, 2024
keralaLocal NewsNews

പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.

എരുമേലി കൊരട്ടി പാലത്തിന് സമീപത്ത് വച്ച് യുവാവിന്റെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.കൊട്ടിത്തോട്ടം സ്വദേശി ഹരീഷിന്റെ പേഴ്‌സാണ്‌
നഷ്ട്‌പ്പെട്ടത്.2 എറ്റിഎം കാര്‍ഡ്,ലൈസന്‍സ്,ആധാര്‍ കാര്‍ഡ്,പണംഎന്നിവയാണ് നഷ്ടപ്പെട്ടത്.ഫോണ്‍ നമ്പര്‍ 8590083056.