Monday, April 29, 2024
keralaLocal NewsObituary

നിര്യാതയായി

പാലമ്പ്ര : പെരുന്നപ്പള്ളില്‍ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ(80) നിര്യാതയായി. മ്യത സംസ്‌കാര ശൂ ശ്രുഷകള്‍ 16.05.2021 ഞായര്‍ രാവിലെ 11 മണിക്ക് സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പാലമ്പ്ര ഗദ് സമന്‍ പള്ളി സിമിത്തേരിയില്‍ മ്യതദേഹം സംസ്‌കരിക്കുന്നതുമാണ്.
മക്കള്‍ :ജോസ് , ജിമ്മി, സണ്ണി, സിബി , ജെസ്സി, ലിസമ്മ, ജോളി .
മരുമക്കള്‍. ലൈസാമ്മ മുള്ളു കാലായില്‍ , ജെ സി പള്ളിക്കപ്പറമ്പില്‍ , ജെയ് മോള്‍ കുരിശു കുന്നേല്‍, ജിന്‍സി ചക്കാലയ്ക്കല്‍, ജോസ് കണ്ടത്തില്‍, പരേതനായ കുഞ്ചാക്കോ കുറ്റിക്കാട്ട്, ബെന്നി ചക്കാശേരില്‍. പരേത വൈക്കം പുല്ലൂരിത്തിക്കരി കുടുംബാഗമാണ്. കൊച്ചുമകന്‍ ബ്രദര്‍ ജെഫിന്‍ ഇങക കോട്ടയം പ്രൊവിന്‍സ്