Monday, April 29, 2024
keralaNewsObituary

നിര്യാതയായി.

എരുമേലി മുക്കൂട്ടുതറ – മുട്ടപ്പള്ളി മന്നിക്കൽ എം സി ഓമനക്കുട്ടൻ്റെ (എ ഇ ഓ ,കാഞ്ഞിരപ്പള്ളി)ഭാര്യ സുധ.കെ.( 53) നിര്യാതയായി.പരേത തുമരംപാറ ഗവ: എൽപി സ്ക്കൂൾ ഹെഡ്മിസ്ട്രസും.,ചങ്ങനാശ്ശേരി ഇത്തിത്താനം മലകുന്നം ഷാജി ഭവൻ കുടുംബാംഗവുമാണ്.സംസ്ക്കാരം നാളെ (8/2/20221) വൈകിട്ട് നാലിന്.മക്കൾ -അനന്ദു ,നിള (സി -എം – സ്  കോളജ് കോട്ടയം).