Thursday, May 2, 2024
keralaNewspolitics

ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി.

യൂത്ത് കോണ്‍ഗ്രസ് മുക്കൂട്ടുതറ – മുട്ടപ്പള്ളി യൂണിറ്റ് കമ്മറ്റികളുടെ നേതൃത്തില്‍ ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണവും ചായചിത്രത്തില്‍ പുഷ്പ്പാര്‍ച്ചനയും നടത്തി. മുട്ടപ്പള്ളയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിനു മറ്റക്കര ഉദ്ഘടനം ചെയ്തു.അഖില്‍ നെടുപുറം,ഷുഹൈല്‍ പി എസ്, റ്റിന്‍സ് വര്‍ഗീസ്സ്,ബിനോഷ് ബിജു, ബഷീര്‍ നേടുംകുന്നം,ഷാജി ചെമ്മനച്ചാലി, മണിയമ്മ ജനാര്‍ദ്ദനന്‍, ജോസ് കുത്തകയില്‍,നൈനാച്ചന്‍ കല്ലടാവില്‍, ആല്‍ഫ്രഡ് വര്‍ഗീസ്സ്,ക്രിസ്റ്റോ വര്‍ഗീസ്സ്,ഷെറിന്‍ തോമസ്, ലിജോ ജോസഫ്, റിജോ ജോസഫ്, ബില്‍ബിന്‍ സെബാസ്റ്റ്യന്‍, ആശിഷ് സനില്‍,ഗോപി,റോഷന്‍ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു