Saturday, May 4, 2024
Local NewsNewsObituary

നിര്യാതയായി

ആലപ്ര:ആലപ്ര തേക്കനാല്‍ പരേതനായ റ്റി എം തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (88 ) നിര്യാതയായി. പരേത ആയിലയില്‍ കുടുംബാംഗമാണ് . ശവസംസ്‌കാരം നാളെ (09122023) രാവിലെ 11:30 ന് വള്ളംചിറ പള്ളി സെമിത്തേരിയില്‍.
മക്കള്‍ : മാത്യു തോമസ്,
ആനിയമ്മ, ലിസി, മോളി, സാബു
മരുമക്കള്‍ : മിനി വായ്പൂര്‍, കെ ജെ തോമസ് പാലക്കാട്,
റ്റി എം ജോസഫ് പൊന്‍കുന്നം,
സെബാസ്റ്റ്യന്‍ കെ എം കുമളി, ഷാലില പാലപ്ര