Tuesday, May 7, 2024
Local NewsNewsObituary

നിര്യാതനായി

എരുമേലി: കണ്ണിമല  ചീങ്കല്ലേൽ വർഗീസിന്റെ മകൻ ജോബി (40) നിര്യാതനായി. പരേതയായ അന്നമ്മയാണ് മാതാവ്. ഭാര്യ: റീന ജോബി, സഹോദരങ്ങൾ : ജോഷി വർഗീസ്, ജോമോൾവർഗീസ്   സംസ്കാര൦  ഇന്ന് (14/6/ 22 ) ചൊവ്വ

ശുശ്രൂഷ രണ്ട് മണിക്ക് വെള്ളനാടി വീട്ടിൽ നിന്ന് ആരംഭിച്ച്  സെന്റ് മേരീസ്  പഴയ കൊരട്ടി പള്ളി സെമിത്തേരിയിൽ.